ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ് .തെറ്റുകള്‍ ക്ഷമിക്കുക .എന്നാല്‍ ഞാന്‍ തുടങ്ങട്ടെ .മുതിര്‍ന്ന ബ്ലോഗ്ഗര്‍ അനുഗ്രഹിക്കുക .
അയ്യോ ക്ഷമിയ്ക്കണം . ഈ ബ്ലോഗ് എന്തിനെ പറ്റി ( ഞാന്‍ പറ്റി എന്നടിച്ചപ്പോള്‍ പട്ടി എന്നാണ് വന്നത് .അവസാനം ഞാന്‍ കമ്പ്യൂട്ടറിന്റെ വായില്‍ നിന്നും തെറി കേള്‍പിച്ചു ) ആണെന്ന് പറഞ്ഞില്ല . പേരു ഇ-ലോകം.കോം . അതായതു ഈ ലോകത്തിലുള്ള എന്തിനെ പറ്റിയും. പിന്നെ എന്‍റെ പേരു കേട്ടിട്ടു ഞെട്ടരുത് .DON എന്നാല്‍ ദരിദ്രവസിയും ഒരിക്കല്‍ നന്നാവും എന്നാണ്. ഉറക്കം വരുന്നു ബാക്കി നാളെ എഴുതാം
Custom Search
Thursday, May 15, 2008 | ഈ പരീക്ഷണം നടത്തിയത്: Vishnuprasad R (Elf) പോസ്റ്റിയ സമയം 5/15/2008 02:04:00 AM
Subscribe to:
Post Comments (Atom)
6 പേര്‍ കമന്റി:
സര്‍വ്വവിധമായ അനുഗ്രഹങ്ങളും നേരുന്നു.....
നന്നായി വരട്ടേ.
ഗീത ചേച്ചി ,അനുഗ്രഹങ്ങള്‍ക്ക് നന്ദി
വരൂ വരൂ ...
ഈ പാടപുസ്തകം എന്ന സമ്പ്രദായം തന്നെ അവസനിപ്പികണം ......വെറുതെ പിള്ളാരെ ബുദ്ധിമുട്ടിക്കാന്‍..
നവരുചിയാ ,
പാഠപുസ്തകം അവസാനിപ്പിച്ചിട്ട് പിള്ളേര് മാനത്ത് നോക്കിയിരുന്ന് പഠിക്കണോ ? . എന്തായാലും കമന്റ് എഴുതിയതിനു നന്ദി
don where where u??
i was searching 4 u..
glad 2 meet uagain!!
Post a Comment