Custom Search

കണ്ടന്റ് മോഷണം തടയാന്‍ ചില HTML വഴികള്‍

എങ്ങിനെ കണ്ടന്റ് മോഷണം തടയാം?

കേരള്‍‍സ്.കോമിന്റെ കണ്ടന്റ് മോഷണം കണ്ട് ഞെട്ടിയ ബൂലോകര്‍ പരസ്പരം ചോദിച്ച ചോദ്യമാണ് കണ്ടന്റ് മോഷണം എങ്ങനെ തടയാം എന്ന്.കോപ്പിയടിച്ചാല്‍ കേസു കൊടുക്കാമെന്നല്ലാതെ കോപ്പി റൈറ്റിനും മറ്റും മോഷണം നടക്കുന്നത് തടയാന്‍ പറ്റില്ല.അപ്പൊ പിന്നെ നമ്മള്‍ ടെക്നോളജിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു.നൂറു ശതമാനം ഫലപ്രദമല്ലെങ്കിലും കണ്ടന്റ് മോഷണം ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഏതാനും ചില വിദ്യകളാണ് ഇവിടെപ്രതിപാദിക്കുന്നത്.ചിത്രങ്ങളുടെ മോഷണം തടയാനാണ് ഇവ പ്രധാനമായുംഉപയോഗപ്പെടുക. കാരണം ചിത്രം എഴുതിയെടുക്കാന്‍ പറ്റില്ലല്ലോ. ടെക്സ്റ്റ് മോഷ്ടാക്കളുടെ ജോലി പ്രയാസമുള്ളതാക്കാനും ഇവകൊണ്ട് കഴിയും.

നിങ്ങള്‍ ഒരു പ്രോഗ്രാമര്‍ ആണെങ്കില്‍:

ടെക്സ്റ്റും ചിത്രങ്ങളും കാണിക്കാന്‍ പറ്റുന്ന ഒരു ചെറിയ ആക്റ്റിവ്-എക്സ് നിര്‍മിച്ചാല്‍ കണ്ടന്റ് മോഷണം ഏകദേശം പൂര്‍ണമായി തടയാം.ബ്രൌസെര്‍ കാഷില്‍ നിന്നുപോലും കോപ്പിയടി സാധിക്കുമെന്നതിനാല്‍ ഈ മാര്‍ഗമാണ് ഉത്തമം."മൈക്രോസൊഫ്റ്റ് ഇന്റെര്‍നെറ്റ് ട്രാന്‍സ്ഫെര്‍ കണ്ട്രോള്‍ " , ഏതാനും വരി സോര്‍സ് കോഡ് എന്നിവ ഉപയോഗിച്ച് ഇത് വിഷ്വല്‍ ബേസിക്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഫ്ലാഷ് അറിയാമെങ്കില്‍ പോസ്റ്റിനെ ഒരു ഫ്ലാഷ് ആപ്ലിക്കേഷനിലൂടെ കാണിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ , ആര്‍ക്കെങ്കിലും നിങ്ങളുടെ പോസ്റ്റ് അവരുടെ പേജില്‍ കാണിക്കണമെങ്കില്‍ നിങ്ങളുടെ ആക്റ്റിവ് എക്സോ ഫ്ലാഷ് മൂവിയോ ഉപയോഗിക്കേണ്ടി വരും.നിങ്ങള്‍ക്ക് അവയില്‍ നിങ്ങളുടെ പേരും കോപ്പി റൈറ്റ് വിവരങ്ങളും കാണിക്കാനും സാധിക്കും. ഒരു ചെറിയ ഉദാഹരണം ഇവിടെ.

നിങ്ങള്‍ ഒരു സാധാരണക്കാരനാണെങ്കില്:

എന്തായാലും കോപ്പി അടിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് ഇറങ്ങിയവരെ തടയാന്‍ ആകില്ലെങ്കിലും അവരെ കുറച്ച് കഷ്ടപ്പെടുത്താനെങ്കിലും ഈ വിദ്യകള്‍ കൊണ്ട് കഴിയും.സാമാന്യ കള്ളന്മാരെ പിന്തിരിപ്പിക്കാനും ഇവകൊണ്ട് കഴിയും. റൈറ്റ് ക്ലിക്ക് അടിച്ച് "Save picture/image as" എടുക്കുന്നത് തടയുകയാണ് ആദ്യ പടി.

അതിനായി പോസ്റ്റിന്റെ HTML കോഡ് മാറ്റം വരുത്തേണ്ടതുണ്ട്.പോസ്റ്റ് റ്റൈപ്പ് ചെയ്യുന്ന വിന്‍ഡോയുടെ മുകളില്‍ കാണുന്ന Edit Html എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ കോഡ് കാണാന്‍ സാധിക്കും.


<body oncontextmenu="return false">ഈ കോഡ് പേജില്‍ ഉപയോഗിച്ചാല്‍ ആ പേജില്‍ ഒരിടത്തും റൈറ്റ് ക്ലിക്ക് മെനു (കണ്ടക്സ്റ്റ് മെനു) ലഭ്യമാകുകയില്ല. ഒരു പ്രത്യേക ചിത്രത്തിനു മാത്രമായാണ് തടയേണ്ടതെങ്കില്‍ ഈ കോഡ് ഉപയോഗിക്കാം<img src="നിങ്ങളുടെ ചിത്രത്തിന്റെ യു.ആര്‍.എല്‍" oncontextmenu="return false">

ഇനി മെനു കിട്ടിയിട്ടില്ലെങ്കിലും വിവരമുള്ള മോഷ്ടാക്കള്‍ കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കും. അല്ലെങ്കില്‍ Edit -ല്‍ പോയി കോപ്പി ചെയ്യും. അത് തടയാന്‍ ഈ കോഡ് ഉപയോഗിക്കാം. ഇത്രയൊക്കെ ആയാലും ബ്രൌസെര്‍ കാഷില്‍ നിന്നും കോപ്പി ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് കാഷ് ഡിസേബിള്‍ ചെയ്യാന്‍ ഈ കോഡ് ഉപയോഗിക്കാം. വെബ് പേജിന്റെ കോഡിന്റെ തുടക്കത്തില്‍ ( കഴിഞ്ഞ ശേഷം):<meta content="no-cache" equiv="Pragma"><meta content="-1" equiv="Expires">

വെബ് പേജിന്റെ അവസാനം( ന് മുന്‍പായി):


<meta content="no-cache" equiv="Pragma">

ഇനി പേജ് പ്രിന്റ് ചെയ്യുന്നത് തടയാനുള്ള വഴി. താഴെ കാണുന്ന കോഡ് , കഴിഞ്ഞ ശേഷം ഇടുക.<style media="print"><-- BODY {display:none;} --></style>

<style media="print"><-- BODY {display:none;} --></style>

പിന്നെ ഒരു കാര്യം, ഇനി എന്തൊക്കെ ചെയ്താലും കോപ്പിയടിക്കാന്‍ ഉദ്ദേശിച്ചു തന്നെ വരുന്നവന്‍ അത് ചെയ്തിരിക്കും
ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കൂടെ കാര്യക്ഷമതയോടെ ചെയ്യാന്‍ കഴിയും.ഇവിടെ

ഇനി വേണമെങ്കില്‍ നിങ്ങളുടെ പോസ്റ്റിന്റെ HTML കോഡ് വരെ എന്‍ക്രിപ്റ്റ് ചെയ്യാനുള്ള വഴികളുണ്ട്.ഇവിടെ
ഞാ‍ന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ആക്ടീവ്-എക്സിന്റെ ചിത്രം


Copy right:Some of the HTML codes displayed here has been obtained from a web site.I am sorry to not mention the website and the author since i forgot the both.You are requested to inform me if you know the website or author.Copy right holders and the author are honoured.
26 പേര്‍ കമന്റി:

സാദിഖ്‌ മുന്നൂര്‌ said...

ഇതു നന്നായി. കക്കാന്‍ വിചാരിച്ചവന്‍ പക്ഷേ കുത്തിയിരുന്നു എഴുതിയെടുത്തു വേറെ ടൈപ് ചെയ്ത് പോസ്റ്റിക്കളയും. എന്നാലും ഒരു സമാധാനത്തിന് ഇങ്ങിനെയൊക്കെ ചെയ്യുന്നത് നല്ലതു തന്നെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന് കേട്ടിട്ടില്ലെ..
ഇതൊക്കെ മലയാളികളായ നമ്മള്‍ തന്നെ പുതിയ തന്ത്രങ്ങള്‍ ഉപയോഗിച്ച് അടുത്ത വഴിനോക്കും.,.എന്നാലും ഒരു സമാധാനം ..

ബാബുരാജ് said...

വളരെ വളരെ ഉപകാരപ്രദം. നന്ദി സുഹൃത്തെ.

പാമരന്‍ said...

ചിത്രങ്ങളെ ചുമ്മാ സ്ക്രീന്‍ഷോട്ടെടുത്ത്‌ അരികുമുറിച്ചെടുക്കുന്നതെങ്ങനെ തടയാന്‍ കഴിയും?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പരീക്ഷിച്ചു നോക്കട്ടെ. ഇത് ആദ്യപോസ്റ്റാണോ? കൂടുതല്‍ എഴുതൂ...

Don(ഡോണ്‍) said...

സാദിഖ്,
കക്കാന്‍ വിചാരിച്ച് വരുന്നവനെ തടയാന്‍ കഴിയില്ലെങ്കിലും,വെറുതെ കിടക്കുന്നതല്ലേ,ചുമ്മാ ഒന്നു കോപ്പിയടിച്ചേക്കാം എന്ന് കരുതുന്നവനെ തടയാന്‍ ഇത് മതി.

സജി,ബാബുരാജ്,
കമന്റെഴുതിയതിന് നന്ദി

പാമരന്‍,
സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാന്‍ വിദ്യകളുണ്ട്.പക്ഷെ അതിന് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് അതിക്രമിച്ചു കടക്കണം.അങ്ങനെ ചെയ്താല്‍ അത് ഹാക്കിങ്ങ് (ക്രാക്കിങ്ങ്) ആയി കണക്കാക്കും.

കുട്ടിച്ചാത്താ,
ഇത് എന്റെ ആദ്യത്തെ പോസ്റ്റല്ല.5-ആമത്തെ പോസ്റ്റ് ആണ്.പേജ് ലേ-ഔട്ടില്‍ വന്ന തെറ്റ് കാരണം പഴയ പോസ്റ്റുകള്‍ കാണാതിരുന്നതാണ്.ഇപ്പൊ ശരിയാക്കി.പ്രോത്സാഹനത്തിന് നന്ദി.

Basheer said...

താങ്കളൂടെ ലേഖനം വായിച്ചു.
ഈ കോഡുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. ഇനി
താങ്കള്‍ പറഞ്ഞതുപോലെ ചെയ്താലും കണ്ടന്റ്‌ കോപ്പി ചെയ്യാന്‍ ഒരു പ്രയാസവുമില്ല. കാരണം INTERNET EXPLORERല്‍ നന്നായി പ്രവര്‍ത്തിക്കുന്ന കോഡുകള്‍ മറ്റ്‌ ബ്രൌസറില്‍ അതു പോലെ പ്രവര്‍ത്തിക്കുകയില്ല. പിന്നെ ചിത്രങ്ങള്‍ കോപ്പി ചെയ്യാന്‍ വളരെ എളുപ്പമാണ്‌. അതിനു സ്ക്രീന്‍ ഷോട്ടെടുക്കേണ്ട ആവശ്യമേയില്ല.
എച്ച്‌ ടി എം എല്‍ കോഡ്‌ അറിയുന്നവര്‍ക്ക്‌ സൈറ്റിന്റെ സോഴ്സ്‌ കോഡില്‍ നിന്നും ചിത്രങ്ങളും ടെക്സ്റ്റുകളും എടുക്കാന്‍ സാധിക്കും. ചിത്രം വരുന്ന വഴി അതിലുണ്ടാകും.
ഫ്ലാഷ്‌ ആപ്ലിക്കേഷന്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ കൂറച്ച്‌ ബുദ്ധിമുട്ടേണ്ടി വരും. അതും പൊളിച്ചടുക്കാന്‍ കഴിയും.
ചുരുക്കിപ്പറഞ്ഞാല്‍ കക്കാന്‍ വിചാരിച്ചാല്‍ അതിനു ഒരു പ്രായസവുമില്ല.എങ്ങിനെ ആയാലും ഒരു മനസമധാനത്തിന്‌ ഇതൊക്കെ ചെയ്തുവെക്കാം.

Don(ഡോണ്‍) said...

ബഷീര്‍,
എന്റെ അറിവില്‍ ഈ കോഡുകള്‍ ഇന്റെര്‍നെറ്റ് എക്ഷ്പ്ലോറെറിലും , മോസില്ല ഫയര്‍ ഫോക്സിലും പ്രവര്‍ത്തിക്കും.സഫാരി , ഒപേറ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുകയില്ല.അതുകൊണ്ട് ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഈ ബ്രൌസറുകളെ വെബ് പേജ് കാണുന്നതില്‍ നിന്നും തടയുകയോ അല്ലെങ്കില്‍ മറ്റ് പേജുകളിലേക്ക് കൊണ്ടു പോകുകയോ ചെയ്യാം. സ്ക്രിപ്റ്റ് ഡിസേബിള്‍ ചെയ്ത ബ്രൌസെറുകള്‍ക്കായി <noscript> ഉപയോഗിക്കാം.ഇവയെല്ലാം സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടാവും എന്നു കരുതിയാണ് ഇവിടെ ഇടാതിരുന്നത്.
പിന്നെ HTML കോഡ് നോക്കി മോഷ്ടിക്കുന്നത് തടയാനാണ് ആക്ടിവ് എക്സ് ഉപയോഗിക്കാന്‍ പറഞ്ഞത്.ബ്രൌസെറിന്റെ സഹായമില്ലാതെ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുന്ന ഒരു ആക്റ്റിവ്-എക്സ് ഉപയോഗിക്കുമ്പോള്‍ ബ്രൌസര്‍ കാഷില്‍ നിന്നുപോലും കോപ്പിയടിക്കാന്‍ പറ്റില്ല.ആക്റ്റിവ്-എക്സ് വഴി ചിത്രങ്ങള്‍ ഡയറെക്ട്-എക്സിലൂടെ കാണിക്കുകയാണെങ്കില്‍ പ്രിന്റ് സ്ക്രീന്‍ അടിച്ച് സ്ക്രീന്‍ ഷോട്ടെടുക്കാന്‍ സാധിക്കുകയില്ല.

ഇനി HTML കാണാതിരിക്കാന്‍ ഒരു വഴി:
കോഡ് തുടങ്ങുന്നിടത്തുനിന്ന് ഒരു 100 തവണ എന്റര്‍ അടിക്കുക.ഇനി സോര്‍സ് നോക്കുന്നവര്‍ കാണുക ബ്ലാങ്ക് സ്ക്രീന്‍ ആയിരിക്കും.അവന്‍ സ്ക്രോള്‍ ചെയ്ത് നോക്കാന്‍ സാധ്യതയില്ല.(ഒരുമതിരിപ്പെട്ട മണ്ടന്മാരെയൊക്കെ ഇതുകൊണ്ട് വിഡ്ഡികളാക്കാം).

ബഷീര്‍ പറഞ്ഞതുപോലെ തന്നെ മോഷ്ടിക്കാനായി വരുന്നവന്‍ മോഷ്ടിച്ചേ പോകൂ.എന്നാല്‍ , വെറുതേ കിടക്കുന്നതല്ലേ , ചുമ്മാ അടിച്ചുമാറ്റിയേക്കാം എന്നു കരുതുന്നവനെ തടയാന്‍ ഈ വിദ്യകള്‍ മതിയാകും.

കോഡുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്ന് അറിയിച്ച്തിനു നന്ദി.ഞാന്‍ ഇത് ബ്ലോഗില്‍ ഉപയോഗിച്ചിട്ടില്ലായിരുന്നു.ഏതായാലും ഒന്ന് പരിശോദിച്ചു നോക്കട്ടെ.പോസ്റ്റില്‍ ഉള്‍പെടുത്തുന്നതിനു പകരം ലേ-ഔട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ വര്‍ക്ക് ചെയ്യുമായിരിക്കും.

Don(ഡോണ്‍) said...

ബഷീര്‍,
താങ്കള്‍ പറഞ്ഞത് ശരി തന്നെ.<body> യില്‍ തുടങ്ങുന്ന കോഡുകള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.എന്നാല്‍ ലേ-ഔട്ടിന്റെ കോഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.നിലവിലുള്ള <body> സെലെക്റ്റ് ചെയ്ത് അതിന്റെ മുകളില്‍ ഈ കോഡ് പേസ്റ്റ് ചെയ്യുകയാണ് വേണ്ടത്.ഞാന്‍ പരീക്ഷിച്ചു നോക്കി.വര്‍ക്ക് ചെയ്യുന്നുണ്ട്.ഇപ്പോള്‍ താങ്കള്‍ക്ക് എന്റെ ബ്ലോഗില്‍ റൈറ്റ് ക്ലിക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക.തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.

Basheer said...

താങ്കള്‍ പറഞ്ഞതു പോലെ ഞാനും പരീക്ഷിച്ചു. വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌.
HTML അറിയാത്തവര്‍ ഇങ്ങനെ ചെയ്യാന്‍ കുറച്ച്‌ ബുദ്ധിമുട്ടേണ്ടി വരും.
പക്ഷേ ചിത്രങ്ങള്‍ ഈ HTML കോഡുപയോഗിച്ചാലും കോപ്പി ചെയ്യാം. മൌസ്‌ കൊണ്ട്‌ ഡെസ്ക്ടോപ്പിലേക്കോ/ ഫോള്‍ഡറീലേക്കോ വലിച്ചിട്ടാല്‍ മതി. എന്തായാലും ബ്ലോഗിലും ഇതുപയോഗിക്കേണ്ട മാര്‍ഗം അറിയിച്ചതിനു വളരെയധികം നന്ദി. ഇനി ജാവസ്ക്രിപ്റ്റും ബ്ലോഗില്‍ പരീക്ഷിച്ചു നോക്കണം.

അഹങ്കാരി... said...

എന്റെ ബ്ലോഗ് അഗ്രിഗേറ്ററില്‍ വരുമ്പോള്‍ (noreply@blogger.com)അഹങ്കാരി എന്നാനു വരുന്നത്.ആ ഇ-മെയി ഐഡീ ഒഴിവാക്കി അഹങ്കാരി എന്നു മാത്രം വരാന്‍ ഞാന്‍ എന്തു ചെയ്യണാം???

ഞാന്‍ നിക്നെയിം സെറ്റ് ചെയ്തിട്ടുണ്ട്.ലോഗിന്‍ ഇ-മെയില്‍ അല്ല ഇ-മെയില്‍ ഐഡിയായി പ്രൊഫൈലില്‍ വച്ചിരിക്കുന്നത്ത്.പക്ഷേ മാറ്റി സെട്ട് ചെയ്തിട്ടുമീ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല...ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

sasthamcotta@gmail.com

Anonymous said...

[u][b]Xrumer[/b][/u]

[b]Xrumer SEO Professionals

As Xrumer experts, we possess been using [url=http://www.xrumer-seo.com]Xrumer[/url] for the benefit of a large leisure things being what they are and remember how to harness the massive power of Xrumer and go off it into a Cash machine.

We also yield the cheapest prices on the market. Many competitors devise cost 2x or even 3x and a destiny of the opportunity 5x what we debt you. But we maintain in providing gigantic mending at a low affordable rate. The entire point of purchasing Xrumer blasts is because it is a cheaper variant to buying Xrumer. So we focusing to stifle that contemplating in cognizant and outfit you with the cheapest standing possible.

Not just do we be suffering with the unexcelled prices but our turnaround heyday for the treatment of your Xrumer posting is wonderful fast. We will secure your posting done in the forefront you know it.

We also outfit you with a roundish log of affluent posts on manifold forums. So that you can see for yourself the power of Xrumer and how we hold harnessed it to gain your site.[/b]


[b]Search Engine Optimization

Using Xrumer you can expect to apprehend thousands upon thousands of backlinks for your site. Scads of the forums that your Install you settle upon be posted on bear exalted PageRank. Having your association on these sites can deep down mitigate build up some crown rank recoil from links and genuinely riding-boot your Alexa Rating and Google PageRank rating owing to the roof.

This is making your site more and more popular. And with this increase in celebrity as grammatically as PageRank you can keep in view to appreciate your area absolutely filthy gamy in those Search Mechanism Results.
Transport

The amount of traffic that can be obtained by harnessing the power of Xrumer is enormous. You are publishing your plat to tens of thousands of forums. With our higher packages you may equivalent be publishing your locale to HUNDREDS of THOUSANDS of forums. Ponder 1 post on a in demand forum last will and testament inveterately rig out 1000 or so views, with say 100 of those people visiting your site. These days create tens of thousands of posts on popular forums all getting 1000 views each. Your freight will function sometimes non-standard due to the roof.

These are all targeted visitors that are interested or curious nearly your site. Assume how divers sales or leads you can achieve with this colossal number of targeted visitors. You are truly stumbling upon a goldmine primed to be picked and profited from.

Remember, Traffic is Money.
[/b]

GO YOUR INFERIOR ERUPTION TODAY:


http://www.xrumer-seo.com

Anonymous said...

[B]NZBsRus.com[/B]
Lose Idle Downloads Using NZB Downloads You Can Quickly Find Movies, Games, MP3 Albums, Software & Download Them @ Maxed Out Speeds

[URL=http://www.nzbsrus.com][B]Newsgroup[/B][/URL]

Anonymous said...

[B]NZBsRus.com[/B]
Lose Idle Downloads With NZB Files You Can Quickly Find Movies, Games, Music, Applications and Download Them at Alarming Speeds

[URL=http://www.nzbsrus.com][B]Newsgroup[/B][/URL]

Anonymous said...

Confirmation Our Spiritless Prices at www.Pharmashack.com, The Notable [b][url=http://www.pharmashack.com]Online Dispensary [/url][/b] To [url=http://www.pharmashack.com]Buy Viagra[/url] Online ! You Can also Snare a glimpse of Majestic Deals When You [url=http://www.pharmashack.com/en/item/cialis.html]Buy Cialis[/url] and When You You [url=http://www.pharmashack.com/en/item/levitra.html]Buy Levitra[/url] Online. We Also Would rather a Smashing Generic [url=http://www.pharmashack.com/en/item/phentermine.html]Phentermine[/url] On account of Your Nutriment ! We Manumit up Gear [url=http://www.pharmashack.com/en/item/viagra.html]Viagra[/url] and Also [url=http://www.pharmashack.com/en/item/generic_viagra.html]Generic Viagra[/url] !

Anonymous said...

Infatuation casinos? scrutinize this latest [url=http://www.realcazinoz.com]casino[/url] advisor and giving online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also keep our redesigned [url=http://freecasinogames2010.webs.com]casino[/url] guide at http://freecasinogames2010.webs.com and in view chief folding shin-plasters !
another additional [url=http://www.ttittancasino.com]casino spiele[/url] conspire is www.ttittancasino.com , because german gamblers, arrange manumitted online casino bonus.

Anonymous said...

Someone deleted a variety of links from uloz.to and 2shared servers.

From now, we will use www.tinyurlalternative.com as our main [url=http://www.tinyurlalternative.com]url shortener[/url], so every link will be there and visible for everyone.

You can choose from several great [url=http://kfc.ms]short url[/url] names like:

kfc.ms easysharelink.info jumpme.info megauploadlink.info megavideolink.info mygamelink.info myrapidsharelink.info mytorrentlink.info myurlshortener.com mywarezlink.info urlredirect.info urlshrinker.info weblinkshortener.com youtubelink.info and many others.

They have over 60 other available domains and the [url=http://myurlshortener.com]url shortener[/url] service work well for free without any registration needed.

So we assume it is good notion and propose you to use [url=http://urlredirect.info]url redirect[/url] service too!

Thank you.

Anonymous said...

I'm new around here, seems like a cool place though. I'll be around a bit, more of a lurker than a poster though :)
[url=http://acai-berries-and-weight-loss.wetpaint.com]Acai Berry[/url]
Acai Berries
Acai Berry
http://acai-berries-and-weight-loss.wetpaint.com
Acai Berry

Anonymous said...

Hi Guys,Just registered here and looking to have a great time. I am looking for the best cash gifting program out there in the internet. Can you guide me?

Below are some sites that I found and I am not sure how much they are going to help me.
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]cash gifting[/url]
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]join cash gifting[/url]
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]best cash gifting program[/url]

Anonymous said...

It isn't hard at all to start making money online in the underground world of [URL=http://www.www.blackhatmoneymaker.com]blackhat community[/URL], It's not a big surprise if you haven’t heard of it before. Blackhat marketing uses alternative or little-understood ways to generate an income online.

Anonymous said...

It isn't hard at all to start making money online in the undercover world of [URL=http://www.www.blackhatmoneymaker.com]blackhat download[/URL], It's not a big surprise if you haven’t heard of it before. Blackhat marketing uses alternative or little-understood avenues to produce an income online.

Anonymous said...

Hiya i am new to this board i hope i can help & give something back here because i have learned a huge amount myself.

Thanks

[URL=http://plasteringcoursesuk.co.uk][B]plastering courses essex[/B][/URL]

Anonymous said...

Offering casinos? vouch for this trendy [url=http://www.realcazinoz.com]casino[/url] advisor and wing it crop online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also study our untrained [url=http://freecasinogames2010.webs.com]casino[/url] call the shots at http://freecasinogames2010.webs.com and complete realized substitute !
another late-model [url=http://www.ttittancasino.com]casino spiele[/url] situation is www.ttittancasino.com , because german gamblers, pile up manumitted [url=http://www.realcazinoz.com]online casino[/url] bonus. so check this leading [url=http://www.omniget.co.il]online casino[/url] for free [url=http://www.casinosaction.com]casino bonus[/url] and 100's of online [url=http://www.thecasino.co.il]casino[/url] games.

Anonymous said...

Bonjour,
je suis nouveau ici j'aime vous lire ;)
je voulais vous remercier pour votre super site internet !
Bonne continuation
----
Nicolaseo, Rien de mieux que le referencement naturel.

Anonymous said...

[url=http://www.23planet.com]online casino[/url], also known as settled casinos or Internet casinos, are online versions of acknowledged ("buddy and mortar") casinos. Online casinos concurrence gamblers to assess as ingredient in and wager on casino games with the help the Internet.
Online casinos superficially presentation odds and payback percentages that are comparable to land-based casinos. Some online casinos remonstrate on higher payback percentages for the benefit of opening resolve games, and some promulgate payout border audits on their websites. Assuming that the online casino is using an correctly programmed unspecific myriad generator, proffer games like blackjack constraint an established obstruction edge. The payout holding after these games are established old times the rules of the game.
Assorted online casinos monogram on in give someone the run-around b cajole a cargo of or rhyme unified's hands on their software from companies like Microgaming, Realtime Gaming, Playtech, Adventurous Deviation Technology and CryptoLogic Inc.

Anonymous said...

In charge is usually an butt consequently the staff sneaks out of the office to help bumm bonk his or her hot spouse! [url=http://www.xvideos.com/video1852946/babe_with_cool_tattoos_assbanged]Licking rear end and then securing bum[/url] Black man bright tattooed girlfriend substantial boobs, setback employment, titty screwing, bum banging, riding on cast in stone , Butt nut Pretty ould - nicole mason lookalike has with your ex humid muff and then shoe inserts a good dildo along with gets their self away. http://www.xvideos.com/video1774798/brandi_love_leather_masturbation Ejaculate in their shaved cunt , Bitch by using great breasts riffs substantial black trellis then becomes pussy full of wang subsequently will become deal with condensed during spunk